ദേശീയ ഗെയിംസിൽ കേരളത്തിന് 6-ാംസ്ഥാനം
സെറാഡൂൺ:
ഗെയിംസിൽ തുടർച്ചയായ നാലാം തവണയാണ് കേരളം മെഡൽ നേടുന്നത്. ഖോഖോവിൽ ഒഡീഷയോട് തോറ്റെങ്കിലും വെങ്കല സന്തോഷത്തിലാണ് നിഖിലും കേരള ടീമും . ബീച്ച് ഹാൻഡ് ബോളിൽ ഛത്തീസ് ഗഡീനെയും അസമിനെയും കീഴടക്കിയാണ് കേരളം സെമിയിൽ കടന്നത്. ദേശീയ ഗെയിംസിൽ നീന്തലിൽ കർണാടകത്തിന്റെ ധിനിധി ദേശാങ്കുവിന് നാലാം സ്വർണം. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലാണ് നേട്ടം.