BY: K G ROSILY PALAKKAD തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ ജനജീവിതം ദുസ്സഹമാകുന്നു. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, മത്സ്യമാംസം എന്നിവയുടെ വില വർധന സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. കരിമ്പ്, ചോളം, ഭക്ഷ്യധാന്യങ്ങൾ എന്നിവ എഥനോൾ ഉൽപ്പാദനത്തിനായി വൻതോതിൽ ഉപയോഗിക്കാൻ കേന്ദ്രം അനുമതി നൽകിയതും വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സംസ്ഥാന സർക്കാരിന് കഴിയാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന ആക്ഷേപം ശക്തമാണ്. പ്രധാന ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം സ്കൂൾ ഉച്ചഭക്ഷണവും കാറ്ററിങ് മേഖലയും പ്രതിസന്ധിയിൽ ക്രിസ്മസ് – പുതുവത്സര […]Read More
BY ;SHIBU K THAMPI IDUKKI ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെയുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ അതീവ ഗൗരവകരമായി വ്യാപിക്കുന്നു. OLX ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലിക്കായി അന്വേഷിക്കുന്നവരെയാണ് തട്ടിപ്പുസംഘങ്ങൾ പ്രധാനമായും വലയിലാക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകുകയും, വിവിധ ഫീസുകളുടെ പേരിൽ പണം തട്ടുകയുമാണ് ഇവരുടെ രീതി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ജോലി അന്വേഷിക്കുന്നതിനായി തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കുവെക്കുന്ന […]Read More
BY: CS RAMACHANDRAN കരളുറപ്പുള്ള സമരങ്ങളുടെ പര്യായമായ കേരളത്തിന്റെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് 103-ാം ജന്മദിനം. അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ച ആ ധീര വിപ്ലവകാരിക്ക് പിറന്നാൾ ആശംസകൾ നേരുമ്പോൾ, അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഏടുകൂടിയാണ്. ചെളിപിടിച്ച നാട്ടുപാതകളിൽ നിന്ന് സമരങ്ങളുടെ തീച്ചൂളയിലേക്ക് നടന്നടുത്ത ആ ജീവിതം എന്നും സാധാരണക്കാർക്കൊപ്പം തന്നെയായിരുന്നു. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട്, ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്, […]Read More
BY :TNN Sience Desk കാപ്പി കുടിക്കുന്നത് ഉന്മേഷം നൽകുക മാത്രമല്ല, അത് കുടലിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തി മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും പുതിയ പഠനം. അയർലൻഡിലെ യൂണിവേഴ്സിറ്റി കോളേജ് കോർക്കിലെ എപിസി മൈക്രോബയോം (APC Microbiome Ireland) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഫീൻ അടങ്ങിയ കാപ്പിയും ഡീകാഫും (Decaf) ഒരുപോലെ ഗുണകരമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ: 62 പേരിൽ നടത്തിയ ഈ പഠനത്തിൽ കഫീൻ മാത്രമല്ല, കാപ്പിയിലെ പോളിഫെനോളുകളും ആരോഗ്യത്തിന് പ്രധാനമാണെന്ന് ഗവേഷകനായ […]Read More
തിരുവനന്തപുരം: മീൻ മലയാളിയുടെ ഭക്ഷണപ്പട്ടികയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാൽ ഇന്ന് വിപണിയിൽ എത്തുന്ന ഓരോ മീനും സുരക്ഷിതമാണോ എന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. സംസ്ഥാനത്ത് പ്രാദേശിക ഹാർബറുകളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യങ്ങൾ വിപണി കീഴടക്കുന്നതായി റിപ്പോർട്ടുകൾ ഉയരുന്നു. കുറഞ്ഞ വിലയുടെ ആകർഷണത്തിൽ ഉപഭോക്താക്കൾക്ക് പിടിയാകുന്നത് പലപ്പോഴും ‘മാരക’ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. വിലക്കുറവിന് പിന്നിലെ സത്യം മത്സ്യങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പഴകിയ സ്റ്റോക്കുകൾ വിപണിയിൽ എത്തിക്കുന്നത്. ദൂരയാത്രയ്ക്കിടെ ആവശ്യമായ രീതിയിൽ ഐസ് […]Read More
BY:SUNILDUTT SUKUMARAN ,Editor In Chief ,TNN “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന കാർൽ മാർക്സ് ഉദ്ധരിച്ച വാക്കുകൾ ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തത്ത്വചിന്താപരമായ അടിത്തറയായി നിലകൊണ്ടുവരുന്നു. എന്നാൽ, ഈ ആശയം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുൻനിര നേതാക്കളുടെ കുടുംബാംഗങ്ങൾ തന്നെ ക്ഷേത്രങ്ങളും ദേവാലയങ്ങളും സന്ദർശിക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടെ വിവാദങ്ങൾക്കിടയാക്കുമ്പോൾ, സിദ്ധാന്തവും വ്യക്തിജീവിതവും തമ്മിലുള്ള അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ശക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരൺ നടത്തിയ ഗുരുവായൂർ ക്ഷേത്രം സന്ദർശനവുമായി […]Read More
By:Sumeshkrishnan ഇറക്കങ്ങൾ കയറുന്നതിനേക്കാൾ സാഹസികമാണ് അവ സുരക്ഷിതമായി ഇറങ്ങുക എന്നത്. ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം.എഞ്ചിൻ ബ്രേക്കിംഗ് (Engine Braking) – സുരക്ഷയുടെ താക്കോൽ മിക്ക ഡ്രൈവർമാരും വരുത്തുന്ന വലിയ തെറ്റാണ് ഇറക്കങ്ങളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത്. ഇത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾRead More
By:Sumeshkrishnan മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന…മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും രചയിതാവും ഛായാഗ്രഹകനും സംവിധായകനുമായിരുന്ന ജോസഫ് ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ.സി ഡാനിയേൽ. 1893 ഏപ്രിൽ 19 ന് (1900 ഫെബ്രുവരി 26 എന്നും പറയുന്നു) ഡോ: ജ്ഞാനാംബരം ജോസഫ് ഡാനിയേലിന്റേയും ജ്ഞാനാംബാളിന്റേയും മകനായി ജനനം. ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്ന ഡാനിയേൽ വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി […]Read More
——‐—————————————— പ്രവീൺ ചില സിനിമകൾ അങ്ങിനെയാണ്. കണ്ണിനും കാതിനും ആനന്ദം നൽകി, ഒരുപാട് പൊട്ടിചിരിപ്പിച്ച്, പെട്ടെന്നായിരിക്കും ഒരു ട്വിസ്റ്റ്. നൊമ്പരത്തിന്റെയും നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയിലേക്ക്, ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക്, സ്നേഹിക്കാൻ മറന്നുപോയ സാഹോദര്യ സ്നേഹത്തിൻറെ തിരിച്ചുകിട്ടാത്ത കാലത്തിൻറെ അനിവാര്യതയിലേക്ക്. ആ തിരിച്ചറിവിൻറെ സമയം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഒരു ചോദ്യം അവശേഷിപ്പിക്കും-ഈ കഥ എന്റെ ജീവിതമല്ലേ പറയുന്നത്? ആ ഒരു ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്താനായി എന്നതാണ് വാഴ-2 എന്ന ഈ സിനിമയുടെ വിജയം! ആവറേജ് അല്ലെങ്കിൽ അതിന് […]Read More
By Dr.Ajith The silver screen is set to witness a profound exploration of faith and human fragility with the upcoming Malayalam Read More
