നീലഗിരി ജില്ലയിൽ നാളെ 02/04/2025 ഹർത്താൽ

നീലഗിരി ജില്ലയിൽ നാളെ 02/04/2025 ഹർത്താൽ

ഇ- പാസ് പദ്ധതി പൂർണമായും ഉപേക്ഷിക്കുക, ഗൂഡല്ലൂരിലെ ഭൂ പ്രശ്നം, ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തുടങ്ങി 13 പ്രശ്നങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ പൊതുപണിമുടക്കിന് ആഹ്വാനം

ചെയ്തത്.

കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ വരരുതെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു…

ഗൂഡല്ലൂർ/ ഊട്ടി യാത്രകൾ പരമാവധി ഒഴിവാക്കുക.
അത്യാവശ്യമുള്ള യാത്രക്കാർ ഭക്ഷണം, വെള്ളം എന്നിവ കൂടെ കരുതുക

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News