ഗൂഗിൽ ക്രോം ഉപയോക്തക്കൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി:
ഒന്നിലധികം സുരക്ഷാ തകരാറുകൾ ഗൂഗിൾ ക്രോമിൽ കണ്ടെത്തിയെന്നും ഉപയോക്താക്കൾ മുൻ കരുതലെടുക്കണമെന്നും മുന്നറിയിപ്പ്.ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി (സിഇആർടി – ഇൻ ) ആണ് മുന്നറിയിപ്പ് നൽകിയതു്. പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടി ഇന്നും ഗൂഗിളും ശുപാർശ ചെയ്യുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News