പി ജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി

കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് പി ജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, (കുറഞ്ഞത്
50% മാർക്ക്), എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് ഇളവുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങൾക്ക്:keralauniversity.ac.in or 04712308421/9495700985.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News