ബിടെക് ലാറ്ററൽ പ്രവേശനം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ വർക്കിങ് പ്രൊഫഷണൽസിനു വേണ്ടി ബിടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്:www.lbscentre.kerala.gov.in. ഫോൺ: 04712324396, 2560327, 2560363, 2560364.