വിവരാവകാശ നിയമം സർട്ടിഫിക്കറ്റ് കോഴ്സ്
വിവരാവകാശ നിയമം 2005 നെപ്പറ്റി ഐഎംജി നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. കോഴ്സ് 16 ന് ആരംഭിക്കും. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് പൂർത്തിയായവർക്ക് കോഴ്സിൽ ചേരാം. വിവരങ്ങൾക്ക്:rti.img.kerala. gov.in

