എൻസിപി പിളർപ്പ്; വിശാല പ്രതിപക്ഷ യോ​ഗം മാറ്റിവച്ചു

 എൻസിപി പിളർപ്പ്; വിശാല പ്രതിപക്ഷ യോ​ഗം മാറ്റിവച്ചു

ന്യൂഡെൽഹി:ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാലപ്രതിപക്ഷ യോഗം മാറ്റി വച്ചു. ജൂലൈ 13, 14 തീയതികളിൽ ബെം​ഗളൂരുവിൽ വച്ചായിരുന്നു യോ​ഗം നിശ്ചയിച്ചിരുന്നത്. തീരുമാനം എൻസിപി പിളർപ്പിന്റെ സാഹചര്യത്തിലെന്ന് സൂചന. ഇന്നലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് അജിത് പവാർ തന്റെ പക്ഷത്തുള്ള എംഎൽഎമാരുമായി എൻഡിഎ സഖ്യത്തിലേക്ക് എത്തിയത്. മോദി സർക്കാരിന്റെ വികസനത്തിന് താൻ സാക്ഷിയാണെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചു. സംസ്ഥാന – ദേശീയ വാർത്തകൾക്കൊപ്പം വിദേശ സംഭവങ്ങളും ഒറ്റ നോട്ടത്തിലറിയാം

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News