എംസിഎ പ്രവേശനം
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് എംസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ജൂൺ രണ്ടുവരെ അപേക്ഷാ ഫീസടക്കാം. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്. വിവരങ്ങൾക്ക്:www.lbscentre.kerala.gov.in ഫോൺ: 04712324396, 2560327, 2560364.