ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഓണകിറ്റ് വിതരണവും ഓണം സൗഹൃദസംഗമവും

 ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഓണകിറ്റ് വിതരണവും ഓണം സൗഹൃദസംഗമവും


തിരുവനന്തപുരം :

ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണവും ഓണം സൗഹൃദസംഗമവും നടത്തി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സജ്ജാദ്ധിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ എ പി ജിനൻ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷാ, വനിതാ വിംഗ് കൺവീനർ, ലക്ഷ്മി ശരൺ, ജില്ലാ ഭാരവാഹികളായ സുമേഷ് കൃഷ്ണൻ , ഷാജി, അജയകുമാർ, കിഷോർ,കൊറ്റാമം ചന്ദ്രകുമാർ,വിനോദ്, അഫസൽ, സരിത, ദൗലത് ഷാ,ബൈഷി, ശ്രീനാഥ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജില്ലാ സെക്രട്ടറി പ്രേംകുമാർ സ്വാഗതവും റെജി വാമദേവൻ കൃതജ്ഞതയും പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News