BJPയിൽ K.സുരേന്ദ്രന്റെ പ്രഭാവം അവസാനിക്കുന്നു.


ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടെ അടിമുടി അഴിച്ചുപണികൾക്കൊരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബജെപിക്ക് ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമായ കേരളത്തെ ലക്ഷ്യമിട്ടാകും പുതിയ കരു നീക്കങ്ങൾ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അവസ്ഥ വളരെ പരിതാപ ഹരമാണ്.സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.