നവരാത്രി: 11-ാം തീയതി കോളേജുകൾക്കും അവധി
തിരുവനന്തപുരം:
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോളേജുകൾക്കും 11 ന് അവധിയായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. സ്കൂളുകളുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ma