ഇ കെ സുഗതൻ രചിച്ച “ജ്ഞാന സാഗരം ചട്ടമ്പി സ്വാമികൾ” പ്രകാശനം ചെയ്തു

 ഇ കെ സുഗതൻ രചിച്ച “ജ്ഞാന സാഗരം ചട്ടമ്പി സ്വാമികൾ” പ്രകാശനം ചെയ്തു

ഇ കെ സുഗതൻ രചിച്ച “ജ്ഞാന സാഗരം ചട്ടമ്പി സ്വാമികൾ” എന്ന കൃതി പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഡോ. ബിജു രമേശിന് ആദ്യ പതിപ്പ് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സദ് ഭാവന ട്രസ്റ്റാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News