കുസാറ്റ് സർവകലാശാല വിജ്ഞാപനം നാളെ മുതൽ
രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നായ കുസാറ്റിലെ യുജി, പിജി കോഴ്സുകൾക്ക് വ്യാഴാഴ്ച മുതൽ അപേക്ഷിക്കാം. 50 പോഗ്രാമുകളിലായി ഏഴായിരത്തി ആഞ്ഞൂറിലേറെ പേർക്ക് പഠനാവസരമൊരുക്കുന്ന സർവകലാശാല മുൻനിര വിദേശ സർവകലാശാലകൾ, വൻകിട വ്യവസായങ്ങൾ എന്നിവയുമായി സൗഹൃദക്കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.
കോഴ്സുകൾ
യു ജി
ബിടെക്, ബി വോക്, ബിബിഎൽ,എൽഎൽബി, ബി കോം, ബി എസ് സി.
പി ജി
എൽഎൽഎം, എംഎ,എംബിഎ, എംസിഎ, എംഎഫ്സി, എംഎസ്സി, എം വോക്, എംടെക്,പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ് സി,ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ അനവധി കോഴ്സുകളാണ് പിജിയ്ക്കുള്ളത്. വിവരങ്ങൾക്ക്:https://admissions.cusat.ac.in.