നെയ്യാറ്റിൻകര തിരുമംഗലം റെസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു

തിരുമംഗലം സന്തോഷ്
നെയ്യാറ്റിൻകര:
തിരുമംഗലം റസിഡൻസ് അസ്സോസിയേഷൻ്റെ പുതിയ ഭാരവാഹികളെ 30/ 04/ 25 നു
ചേർന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
തിരുമംഗലം സന്തോഷിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി സുശീലൻ മണവാരിയെയും
സെക്രട്ടറിയായി എം ജി അരവിന്ദിനെയും ട്രഷറായി രാജേഷ് എ ജെ യും ജോയിന്റ് സെക്രട്ടറിയായി
സുനിൽ കുമാറിനെയും രക്ഷാധികാരിയായി പ്രഭാകരൻ നായരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു .