പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും :അമിത് ഷാ.

 പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും :അമിത് ഷാ.

കൊൽക്കത്ത:

പൗരത്വ നിയമം രാജ്യത്തിന്റെ നിയമമാണെന്നും എന്ത് വിലകൊടുത്തും അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. കൊൽക്കത്തയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉത്ഘാടനത്തിന്റെ ഭാഗമായി നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

നുഴഞ്ഞു കയറ്റക്കാർക്ക് അനധികൃതമായും പരസ്യമായും ആധാർ കർഡുകളും വോട്ടർ കർഡുകളും വിതരണം ചെയ്യുകയാണെന്നും മമത ബാനർജിയെ കുറ്റപ്പെടുത്തികൊണ്ട് ഷാ ആരോപിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News