മിസോറാമിലും ഛത്തീസ്ഗഢിലെ 20 മണ്ഡലത്തിലും നാളെ വോട്ടെടുപ്പ്

ഐസ്വാൾ:നാളെ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും അവസാനിച്ചു. മിസോറാമിലെ 40 സീറ്റിൽ മിസോ നാഷണൽ ഫ്രണ്ടും, മുഖ്യപ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ്പ്രധാന മത്സരം. ഛത്തീസ്ഗഢിലെ പല മണ്ഡലങ്ങളിലും നക്സൽ ഭീഷണിയുണ്ട്.



