കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിൻന്റനൻസ്, ഡിസിഎ, പിജിഡിസിഎ, മൊബൈൽ ഫോൺ ടെക്നോളജി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്,അക്കൗണ്ടിങ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവരങ്ങൾക്ക്: