അഞ്ച് വർഷം കൊണ്ട് രാജ്യത്തെ 25 എയര്‍പ്പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കും : കേന്ദ്ര വ്യോമയാനമന്ത്രി

 അഞ്ച് വർഷം കൊണ്ട് രാജ്യത്തെ 25 എയര്‍പ്പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കും : കേന്ദ്ര വ്യോമയാനമന്ത്രി

വി. കെ. സിംഗ്

ന്യൂഡൽഹി :

വരുന്നഅഞ്ചുവര്‍ഷത്തിനകം രാജ്യത്തെ 25എയര്‍പ്പോട്ടുകള്‍ സ്വകര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഡോക്ടര്‍ വി. കെ. സിംഗ് ലോക്സഭയില്‍ അറിയിച്ചു,
കേരളാഎംപിമാരായ അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കെ.മുരളീധരന്‍, ആന്‍റോ ആന്‍റണി,ടി എന്‍ പ്രതാപൻ ,കെ. സുധാകരന്‍, മുഹമ്മദ്ഫൈസല്‍ എന്നിവരുടെ സംയുക്ത്ത ചോദ്യത്തിനു് മറുപടി പറയുകയായിരുന്നു മന്ത്രി. കോഴിക്കട് എയര്‍പോര്‍ടിനു പുറമെ ഭുവനേശ്വര്‍, വാരാണസി, അമൃത്സര്‍, ഇന്‍ഡോര്‍,ട്രിച്ചീ,റായ്പൂര്‍,കോയംപത്തൂര്‍,പാറ്റ്ന,മധുരനാക്പൂര്‍,സൂറത്ത്,റാഞ്ചി,ചെന്നയ്,ജോട്പൂര്‍,വടോദര,വിജയവാഡ, ഭോപ്പാല്‍, തിരുപ്പതീ, ഹൂഗ്ലി,ഇംഫാല്‍,അഗര്‍ത്തല,ഉദയ്പൂര്‍,ഡറാഡൂണ്‍, രാജമുന്ദ്രിഎന്നിവയാണ് അഞ്ചുവര്‍ഷക്കാലയളവില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News