കേരള ഹൈക്കോടതിയിൽ 19 ഒഴിവ്

കൊച്ചി:കേരള ഹൈക്കോടതിയിൽ ഐ.ടി. കേഡറിലെ വിവിധ തസ്തികകളിൽ 19 ഒഴിവുണ്ട്. മാനേജർ, സിസ്‌റ്റം എഞ്ചിനീയർ, സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ, സീനിയർ സിസ്റ്റം ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവ്. പ്രായം 18 നും 41 നും ഇടയിൽ. രണ്ട് ഘട്ടമായാണ് അപേക്ഷ സമർപ്പണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 28. 11. 2023. വിശദ വിവരങ്ങൾക്ക് www.hck recruitment.nic.in എന്ന വെജ് സൈറ്റ് കാണുക.


