എഎസ്ഐ, എച്ച്സി 20ഒഴിവ്

 എഎസ്ഐ, എച്ച്സി 20ഒഴിവ്
    അസി.സബ് ഇൻസ്പെക്ടർ 12, ഹെഡ് കോൺസ്റ്റബിൾ 8 തുടങ്ങിയ ഒഴിവുകളിലേക്ക് ഐടി ബിപിയിൽ അവസരം. പ്രായപരിധി: 20-25 വയസ്. അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.അവസാന തീയതി നവംബർ 26. വിവരങ്ങൾക്ക്: www.recruitment.itbpolice.nic.in/rect/index.php.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News