കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

 കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്

തിരുവനന്തപുരം:
കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി-ബെംഗളൂരു, ശ്രീനഗർ – കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്ന് കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഗ്രീനഗറിനു തൊട്ടടുത്ത ബഡ്ഗാം സ്റ്റേഷൻവരെ ആഴ്ചയിൽ മൂന്നു ദിവസം സർവീസ് ഉണ്ടായിരിക്കും. ഉധം പൂർ-ഗ്രീനഗർ-ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന തോടെ സർവീസ് തുടങ്ങും. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News