ഗുജറാത്തിൽ റെയിൽവേ പാലം തകർന്ന് 3 മരണം

 ഗുജറാത്തിൽ റെയിൽവേ പാലം തകർന്ന് 3 മരണം

ഗാന്ധിനഗർ:

            ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ചികിത്സക്കിടയിലുമാണ് മരിച്ചതു്. മുംബൈ – അഹമ്മദാബാദ് നഗരങ്ങൾക്കിടയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വഡോദരയ്ക്കടുത്ത് മാഹിനദിക്ക് സമീപം നിർമിക്കുന്ന പാലമാണ് തകർന്നതു്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News