ബാങ്ക് ഓഫ് ബറോഡയിൽ 145 ഒഴിവ്

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിൽ പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുന്നു. 145 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ. മുൻപരിചയം അഭിഗാമ്യം. സീനിയർ റിലേഷൻഷിപ്പ് തസ്തികയിൽ 101 ഒഴിവും, വെൽത്ത് സ്ട്രാറ്റജിസ്റ്റ് തസ്തികയിൽ 18 ഉം ടെറിറ്ററി ഹെഡ് തസ്തികയിൽ 17 ഉം ഒഴിവുമുണ്ട്. വിശദ വിവരങ്ങൾക്ക്:www.bankofbaroda.in കാണുക.