കേരളത്തിൽ കടൽ ക്ഷോഭം കൂടുന്നു.

 കേരളത്തിൽ കടൽ ക്ഷോഭം കൂടുന്നു.

കൊച്ചി:
തീരപ്രദേശത്തെ ദുർബല ജനവിഭാഗങ്ങൾക്ക് ഭീഷണിയായി സംസ്ഥാനത്ത് കടൽക്ഷോഭം വലിയ തോതിൽ വർധിക്കുന്നതായി കുഫോസ് പഠനം. 2012 മുതൽ 2023 വരെ കേരളത്തിലെ തീർപ്രദേശങ്ങളിൽ നടന്ന 684 കടൽക്ഷോഭങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ കണ്ടെത്തൽ.പ്രധാന കടൽക്ഷോഭ ഇടങ്ങളും തിരിച്ചറിഞ്ഞു.പന്ത്രണ്ടു വർഷത്തെ പഠനകാല യളവിലെ കടൽക്ഷോഭത്തിൽ മൂന്നിരട്ടി വർധനയുണ്ടായതായി കണ്ടെത്തി.ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ.കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽക്ഷോഭം വളരെ കുറവായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News