ഒഡീഷ എം പി യുടെ 300 കോടി രൂപ കസ്റ്റഡിയിൽ

 ഒഡീഷ എം പി യുടെ 300 കോടി രൂപ കസ്റ്റഡിയിൽ

ന്യൂഡൽഹി:
ഒഡീഷ രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവിൽ നിന്ന് 300 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സാഹുവിന്റെ ഉടമസ്ഥതയിലുള്ള മുപ്പതോളം സ്ഥലങ്ങളിൽ ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ പണവേട്ടയായിരുന്നു ഒഡീഷയിൽ നടന്നതു്. 2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യ സഭാംഗമാണ് ധീരജ് പ്രസാദ് സാഹു.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News