സിവിൾ കോടതികളിൽ സിവിൾ ജഡ്ജ്

 സിവിൾ കോടതികളിൽ സിവിൾ ജഡ്ജ്

      കേരള ജുഡീഷ്യൽ സർവീസിൽ സിവിൾ ജഡ്ജ് (ജൂനിയർ ഡിവിഷൻ) അവസരം. എൻസിഎ വിഭാഗത്തിൽ 5 ഉം, റഗുലർ വിഭാഗത്തിൽ 12 ഉം ഒഴിവാണുള്ളത്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. പ്രായം: 2025 ജനുവരി ഒന്നിന് 35 കവിയരുത്. വെബ്സൈറ്റ്:www.hckrecruitent.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News