ലോക്കോ പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കി

തിരുവനന്തപുരം:

            ലോക്കോ പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കി തിരുവനന്തപുരം ഡിവിഷൻ. നിലവിൽ പാസഞ്ചർ, എക്സ്പ്രസ് ടെയിനുകൾ ഓടിക്കാൻ 189സെറ്റ് ലോക്കോ പൈലറ്റുമാരാണുള്ളത്. ഇത് 182 ആക്കിയാണ് നിജപ്പെടുത്തിയത്. ഏഴ് സെറ്റിലായി 14 പേരുടെ തസ്തികയാണ് ഇല്ലാതാക്കിയത്. ഡ്യൂട്ടി പരിഷ്ക്കരിക്കുയും ചെയ്തു . ഉത്തർപ്രദേശിൽ നിന്ന് സമീപകാലത്തെത്തിയ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലാണ് നടപടി. ലോക്കോ പൈലറ്റുമാരുടെ വിശ്രമം 16 മണിക്കൂറായി ചുരുങ്ങി

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News