3000 അസിസ്റ്റന്റ് ലൈൻമാൻ ഒഴിവ്

പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ (PSPCL)3000 അസിസ്റ്റന്റ് ലൈൻമാൻമാരെ റിക്രൂട്ട് ചെയ്യുന്നു.യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം,ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ. ലൈൻമാൻ ട്രേഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വെബ് സൈറ്റ്:www.pspcl.in.