ഇംഗ്ലണ്ടിനു മുന്നിൽ പാകിസ്ഥാൻ മുട്ടുമടക്കി

കൊൽക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ 93 റണ്ണിന് മുൻ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് തോറ്റു. 338 റൺ ലക്ഷ്യം നേടേണ്ട പാകിസ്ഥാൻ 244 ന് റണ്ണടിച്ച് പുറത്തായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങിനായി കളി തുടങ്ങി. 6.5 ഓവറിൽ ലക്ഷ്യം കാണേണ്ട പാകിസ്ഥാൻ പിന്നോട്ടായി. പാകിസ്ഥാൻ43.3 ഓവറിൽ244 റണ്ണും ഇംഗ്ലണ്ട് 9 വിക്കറ്റിന് 377 റണ്ണും സ്കോർ നേടി.ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ന്റെ തീരുമാനം ശരിയായിരുന്നു. ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും, ഡേവിഡ് മലാനും മികച്ച തുടക്കം കുറിച്ചു. അവസാന വിക്കറ്റിൽ 53 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹാരിസ് റൗഫും, മുഹമ്മദ് വസീമുമാണ് തോൽവിയുടെ കാരണക്കാർ. പാകിസ്ഥാന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയുടെ ആഹ്ളാദ പ്രകടനം കാണികളിൽ ആവേശത്തിരയിളക്കി.


