സർക്കാർ തെറ്റായ നയം തിരുത്തണം :രമേശ് ചെന്നിത്തല
സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണു വേണ്ടതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വസ്തുതകള്‍ വളച്ചൊടിക്കാതെ ഭക്ഷ്യമന്ത്രി കര്‍ഷകരോട് നീതി പുലര്‍ത്തണം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ലു വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. പിആര്‍എസ് വായ്പാ കുടിശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുന്നു. സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്