ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന് പുതിയ മന്ദിരം

 ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന് പുതിയ മന്ദിരം

തിരുവനന്തപരം:

ജർമൻ കോൺസുലേറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഗൊഥെ സെൻട്രം എന്ന ജർമൻ ഭാഷാ സാംസ്കാരിക കേന്ദ്രത്തിന് പുതിയ മന്ദിരം തിരുവനന്തപുരത്ത് തയ്യാറായി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജവഹർ നഗറിൽ ഉത്ഘാടനം ചെയ്യും.
 നാനൂറോളം വിദ്യാർത്ഥികളുമായി തുടക്കമിട്ട ഗൊഥെ സെൻട്രത്തിൽ പ്രതി വർഷം 5600 വിദ്യാർത്ഥികളാണ് ഇപ്പോൾ പഠനം നടത്തുന്നതു്. ജർമനിയിലേക്ക് പോകുന്ന നൂറു കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഗൊഥെ സെൻട്രൽ സഹായമാകുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News