ഏഴാം ധനകമ്മീഷൻ രൂപീകരിച്ചു

തിരുവനന്തപുരം:
ഏഴാം സംസ്ഥാന ധനകമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനിങ് ബോർഡ് മുൻ അംഗം കെ എൻ ഹരിലാലാണ് ചെയർമാൻ.തദ്ദേശ ഭരണപ്രിൻസിപ്പൽ സെക്രട്ടറിയും ധനകാര്യ അഡീഷണൽ സെക്രട്ടറിയുമാണ് അംഗങ്ങൾ.രണ്ടു വർഷമാണ് കാലാവധി.കമ്മീഷൻ പഞ്ചായത്തുകളടെയും മുനിസിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയത് ശുപാർശ സമർപ്പിക്കും.പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകാവുന്ന വിവിധ തരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിർണയിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News