ജസ്റ്റിസ് നിതിൻ ജംദാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി:
ജസ്റ്റിസ് നിതിൽ ജംദാർ കേരളാ ഹൈക്കോടതി ജസ്റ്റിസാകും. നിലവിൽ മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആശിഷ് ജെ ദേശായ് ഈ മാസം നാലിന് വിരമിച്ചിരുന്നു.പ്രസ്തുത ഒഴിവിലേക്കാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് നിതിൻ ജംദാറിനെ ശുപാർശ ചെയ്തത്. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News