നഗരത്തിൽ 5 പുതിയ ഇ-ബസ്

 നഗരത്തിൽ 5 പുതിയ ഇ-ബസ്

തിരുവനന്തപുരം:
വട്ടിയൂർക്കാവ് മണ്ഡലത്തിലെ അഞ്ച് ഇ – ബസ് സർവീസ് പി പി കെ പ്രശാന്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കെ സ്വിഫ്റ്റ് ബസുകൾ പേരുർക്കാ ഡിപ്പോയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ട്രി ട്രിഡ ചെയർമാൻ കെ സി വിക്രമൻ, കൗൺസിലർ ഐ എം പാർവതി, കെഎസ്ആർടിസി എടിഒ ഷെസിൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി, സ്വിഫ്റ്റ് ഇൻ ചാർജ് രതീഷ് എന്നിവർ പങ്കെടുത്തു. വട്ടിയൂർക്കാവ് – മണ്ണന്തല, മണ്ണന്തല- കരമന, ആറാം കല്ല് – കിഴക്കേകോട്ട, കിഴക്കേകോട്ട – കുലശേഖരം, കിഴക്കേകോട്ട – മണ്ണന്തല ഇതാണ് റൂട്ടുകൾ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News