നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 25 വരെ
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കുള്ള മോഡ് 2 വിഭാഗത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 25 വരെ നീട്ടി. വിവരങ്ങൾക്ക്:
www.kshec.kerala.gov.in

