പിഎസ് സി വിജ്ഞാപനം

അസാധാരണ ഗസറ്റ് തീയതി: 15.12.2023
അവസാന തീയതി: 17.01.2024
കാറ്റഗറി നമ്പർ: 520/ 2023 മുതൽ കാറ്റഗറി നമ്പർ: 565/ 2023 വരെ .
അപേക്ഷ ഓൺലൈനിലൂടെ മാത്രം. പ്രായം 01.01.24 അടിസ്ഥാനപ്പെടുത്തി.
അപേക്ഷ അയയ്ക്കേണ്ട മേൽ വിലാസം www.keralapsc.gov.in.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്
കേരള സർവകലാശാല കൊമേഴ്സ് പഠന വിഭാഗത്തിൽ ICSSR ഫണ്ടിങ് പ്രോജക്ടിലേക്ക് മൂന്ന് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരുടെ താൽക്കാലിക ഒഴിവുണ്ട്. കാലാവധി ആറ് മാസം. പ്രായപരിധി 35 വയസ്. പ്രതിമാസ വേതനം 15,000 രൂപ.അപേക്ഷ ജനവരി 19 ന് മുമ്പ് esgresearch. project@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിവരങ്ങൾക്ക്:
www.keralauniversity.ac.in/jobs.

