സാഹിത്യ നൊബേൽ നിഹോൻ ഹിദാൻ ക്യോയ്ക്ക്

സ്റ്റോക്ഹോം:
അമേരിക്കൻ അണുബോംബാക്രമണത്തെ അതിജീവിച്ചവരുടെ സംഘടനയായ “നിഹോൻ ഹിദാൻ ക്യോയ്ക്ക് “ലഭിച്ചു.രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക അണുബോംബ് പ്രയോഗിച്ച ജപ്പാനിലെ നാഗസാക്കിയിലേയും ഹിരോഷിമയിലേയും അതിജീവിതരുടെ സംഘടനയ്ക്ക് നൽകി.അണുവായുധ മുക്ത ലോകം പടുത്തുയർത്താനുള്ള സംഘടനയുടെ പ്രവർത്തനത്തിനാണ് അംഗീകാരം.അണുബോംബാക്രമണത്തിന് ശേഷം 11 വർഷം കഴിഞ്ഞാണ് 1956 ൽ സംഘടന രൂപം കൊണ്ടത്. ഈ സംഘടനയിലെ അംഗങ്ങളും ഭാരവാഹികളുമെല്ലാം അണുബോംബാക്രമണത്തെ അതിജീവിച്ചവരാണ്.ഇത്തരത്തിൽ പാർശ്വ ഫലങ്ങളോടെ ജീവിക്കുന്ന 1.06 ലക്ഷം പേർ ഇന്നുമുണ്ട്. അവരെ ആദരിക്കുകയാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.