4187 സബ് ഇൻസ്പെക്ടർ ഒഴിവ്

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും 4187 സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.അപേക്ഷ ഫീസ് 100 രൂപ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28 രാത്രി 11 മണി. മെയ് 9, 10, 11 തീയതികളിലാണ് പരീക്ഷ . പ്രായപരിധി 20 - 25 വയസ്. യോഗ്യത: സർവകലാശാലാ ബിരുദം. വിശദ വിവരങ്ങൾക്ക്: https://ssc.nic.in.