തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

 തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം:

തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു/

പേയാട് സ്വദേശി കുമാറാ(52)ണ് ആശ(42)യെ കഴുത്തറുത്തതിനു ശേഷം ആത്മഹത്യ ചെയ്തത്. തമ്പാനൂർ ബസ്റ്റാൻഡ് അകത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്.

ഇന്നലെ പലതവണ ഹോട്ടൽ ജീവനക്കാർ മുറിയിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News