മോദി സർക്കാർ ചെയ്തത് നല്ലകാര്യം :ശശി തരൂർ

മോദി സർക്കാരിന്റെനടപടിയെപ്രശംസിച്ച് ശശി തരൂർ എംപി.
ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്‌ത മുൻ പ്രധാനമന്ത്രി
ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ മോദി സർക്കാരിന്റെനടപടിയെ തിരുവനന്തപുരം എം പി യും കോൺഗ്രസ്സ് നേതാവുമായശശി തരൂർ പ്രശംസിച്ചു .ഇന്ത്യ ഹസീനയെ സഹായിച്ചിരുന്നില്ല എങ്കിൽഅത് നമുക്ക് പ്രതികൂലമായി മാറുമായിരുന്നു .അവരെ ഇന്ത്യയിൽ എത്തിച്ചുസുരക്ഷ ഉറപ്പാക്കുന്നതിലൂടെ ശരിയായ കാര്യമാണ് മോദി സർക്കാർ ചെയ്തത് .
ബംഗ്ലാദേശിലെ അക്രമങ്ങളിൽ പാകിസ്ഥാനും ചൈനക്കും പങ്കുണ്ടായിരിക്കും എന്നും ശശി തരൂർ എംപി. പറഞ്ഞു