റെയിൽവേയിൽ 9144 ഒഴിവുകൾ

 റെയിൽവേയിൽ 9144 ഒഴിവുകൾ

തിരുവനന്തപുരം ഉൾപ്പെടെയുള്ള 21 ആർ ആർ ബി കളിലേക്ക് ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III (വിവിധ വിഭാഗങ്ങൾ) തസ്തികകളിലെ 9144 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടുമെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 ന് രാത്രി 12 മണി വരെ. വിശദ വിജ്ഞാപനം https://www.rrbapply.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News