സ്റ്റാഫ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു

 സ്റ്റാഫ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു
   ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിലും പ്രാദേശിക / സ്വയംഭരണ സ്ഥാപനങ്ങളിലും ഒഴിവുള്ള  7581 തസ്തികയിൽ നിയമനത്തിന് DSSSB അപേക്ഷ ക്ഷണിച്ചു. 5118 അധ്യാപകർ, 1507 നഴ്സിങ് ഓഫീസർ, 567 മൾട്ടി ടാസ്കിങ് സ്റ്റാഫ്, 318 ഫാർമസിസ്റ്റ് തസ്തികകളിലും ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക്: https://dsssb.delhi.gov.in, https://dssbonline.nic.in കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News