അഗസ്ത്യാർകൂടം ട്രക്കിങ്: രജിസ്ട്രേഷൻ ആരംഭിച്ചു.

തിരുവനന്തപുരം:
അസ്ത്യാർകൂടം സീസൺ ട്രക്കിങ് രജിസ്ട്രേഷൻ ആരംഭച്ചു. ശനിയാഴ്ച രാവിലെ 11 മണി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ഈ വർഷത്തെ ട്രക്കിങ് ജനുവരി 24 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് ട്രക്കിങ് അനുവദിച്ചിട്ടുള്ളത്. ഓരോ ദിവസവും 70 പേർക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ. ഇത്തവണ കർശന വ്യവസ്ഥകളാണ് വനം വകപ്പ് ഏർപ്പെടുത്തിയിട്ടുള്ളതു്. വെബ്സൈറ്റ്:
www.forest.kerala.in.
രജിസ്ട്രേഷൻ ലിങ്ക്:
serviceonline.gov.in/trekking.

