തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു . .

 തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു .   .

പന്തളം:
മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി പന്തളത്തു നിന്ന് ഘോഷയാത്ര ശനിയാഴ്ച ഒരു മണിക്ക് പുറപ്പെട്ടു. പന്തളം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് മണികണ്ഠനാൽത്തറ വരെ ചെണ്ട മേളവും സ്വീകരണങ്ങളും ഒഴിവാക്കി . ഇത്തവണ കൊട്ടാരത്തിലെ മുതിർന്ന അംഗത്തിന്റെ പ്രതിനിധി ഘോഷയാത്രയ്ക്കുണ്ടാകില്ല. തിരുവാഭരണ ഘോഷയാത്ര ജനുവരി 15 ന് സന്നിധാനത്തെത്തും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News