എംബിബിഎസ് ഒരവസരം കൂടി

 എംബിബിഎസ് ഒരവസരം കൂടി

2020-21 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഒരവസരം കൂടി നൽകും. കോവിഡ്- 19 കാലം പരിഗണിച്ചാണ് ഇതെന്ന്‌ നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചുണ്ട്. വിശദ വിവരങ്ങൾക്ക് https//www.nmc.org.in.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News