നവോത്ഥാന സംരക്ഷണ സമിതി: ഭരണ നടപടിക്ക് നാലംഗ സമിതി

 നവോത്ഥാന സംരക്ഷണ സമിതി: ഭരണ നടപടിക്ക് നാലംഗ സമിതി

തിരുവനന്തപുരം:
നവോത്ഥാന സംരക്ഷണ സമിതിയിലെ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഭരണ നടപടി ആവശ്യമുള്ളവ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുളള സമിതിയിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പട്ടികജാതി-പട്ടിക വർഗ്ഗ ഡയറക്ടർമാർ എന്നിവർ അംഗങ്ങളാകും.സമിതി കൺവെഷൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News