തിരുവനന്തപുരം- വരവേൽ ട്രെയിൻ 3.30 മണിക്കൂർ വൈകും

തിരുവനന്തപുരം :
തിരുവനന്തപുരത്തുനിന്നും ഇന്ന് വൈകുനേരം 3.45 ന് പുറപ്പെടേണ്ട 16334 നമ്പർ ട്രെയിൻ വരവേൽ എക്സ്പ്രസ്സ് ഇന്ന് 7.15pm ന് മാത്രമേ പുറപ്പെടുകയുള്ളൂ.ഇന്നലെ തമിഴ് നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുവന്ന ട്രെയിനിനു തീപ്പിടിച്ചിരുന്നു. അതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടുകയും പല ട്രൈനുകളും സമയം തെറ്റിയാണ് ഓടുന്നത്.