റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവ്

തേഞ്ഞിപ്പലം:
കലിക്കറ്റ് സർവ കലാശാലാ ഇ എം എസ് ചെയറിൽ റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ‘കേരള ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങൾ – 2016 മുതലുള്ള വർഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം ‘ എന്ന വിഷയത്തിലാണ് ഗവേഷണം. കാലാവധി ഏഴുമാസം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡിസംബർ 20 രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.