കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎസ് ഓഫീസ്, ഡിടിപി, ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, വേർഡ് പ്രോസസ്സിങ്, ഡാറ്റാ എൻട്രി ഫണ്ടമെന്റൽസ്, ഐഎസ്എം മലയാളം എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നതു്. വിവരങ്ങൾക്ക്: 9567803710, 9037853148.